ദോഹ: വില്യപ്പള്ളി യിലെ പറമ്പിൽ മഹല്ല് ഖത്തർ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. മഹല്ല് നിവാസികളുടെ കൂട്ടായ്മ വിളിച്ചറിയ്ക്കുന്നതായി.......
കോട്ടയം: അന്തരിച്ച എ.വി. റസ്സലിന്റെ പിൻഗാമിയായി ടി.ആർ. രഘുനാഥൻ സിപിഎമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാകും.......
കൊച്ചി : എറണാകുളം പനമ്പിള്ളി നഗറിലെ റോട്ടറി ബാലഭവനില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് കെയര്‍ സെന്റര്‍ 30-ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കൊച്ചി ശാഖ, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്റെ സഹകരണത്തോടെയാണ് ചൈല്‍ഡ് കെയര്‍ സെന്റര്‍ നടത്തുന്നത്. ......
കെപിസിസി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരനെതിരെ ഇടത് പ്രൊഫൈലുകൾ നടത്തുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സൈബർ സഖാക്കൾ ആ പ്രവർത്തനം നിർത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ......
കൊച്ചി : വത്തിക്കാനിലെപൗരസ്ത്യ തിരുസംഘം കാര്യാലയം അടക്കമുള്ള വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് ഏകീകൃത കുർബാന ആവശ്യവുമായി വിശ്വാസികൾ അടുത്ത നീക്കം നടത്തുമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ നേതൃയോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. സഭ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ തെളിവ് സഹിതം രേഖ മൂലം പരാതി സമർപ്പിക്കും. കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത ഉന്നതാധികാര സമിതി നേതൃയോഗത്തിൻ്റേതാണ് ഇത്തരം തീരുമാനം.അടിക്കടി സഭാവിരുദ്ധ പ്രവർത്തനങ്ങൾ വിമത വൈദികർ നടത്തിയിട്ടു പോലും നാളിത് വരെ ഈസഭാവിരുദ്ധരെ പുറത്താക്കാത്തത് ഒട്ടും നീതിക്കരിക്കാനിവില്ല. സഭ പ്രബോധനങ്ങളുടെ നഗ്മമായ ലംഘനമാണ് ചില വൈദീകർ കുറച്ച് നാളുകളായി മേജർ അതിരൂപതയിൽ നടത്തി പോരുന്നത്. ......
പാകിസ്ഥാനിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ചാവേർ ആക്രമണം. പാക് സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരേയാണ് ആക്രമണമുണ്ടായത്.......
ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.......
എറണാകുളം : പണ്ഡിറ്റ് കറുപ്പൻ ഹാളിൽ നടന്ന അഖില കേരള ധീവര സഭ ജില്ലാ സമ്മേളനം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ മുൻ എം എൽ.എ ഉദ്ഘാടനം ചെയ്തു. ഏറെ പ്രയാസങ്ങളെ തരണം ചെയ്ത് ഉണ്ടാക്കിയെടുത്ത പ്രസ്ഥാനമാണ് ധീവര സഭ. ......
എറണാകുളം : പ്രശസ്ത എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ എ.കെ. പുതുശ്ശേരി മാസ്റ്റർ (90) നിര്യാതനായി . എറണാകുളം എസ്. ആർ. എം. റോഡിലെ വി.......
തിരുവനന്തപുരം : ഐടിഐ വിദ്യാർത്ഥികളുടെ പഠനനിലവാരവും തൊഴിൽക്ഷമതയും മെച്ചപ്പെടുത്താനുള്ള ചർച്ചയൊരുക്കി ഫ്യുച്ചർ റൈറ്റ് സ്കിൽസ് നെറ്റ്വർക്കും (എഫ്ആർഎസ്എൻ) സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പും. മാർച്ച് 15നു തിരുവനന്തപുരത്ത് ഇരുവരും സംയുക്തമായി സംഘടിപ്പിച്ച എഫ്ആർഎസ്എൻ ഇക്കോസിസ്റ്റം സമ്മേളനം സംസ്ഥാനത്തെ ഐടിഐ രംഗം ശക്തിപ്പെടുത്താനുള്ള ചർച്ചകൾക്ക് വേദിയായത്.
ആദ്യമായാണ് കേരളത്തിൽ എഫ്ആർഎസ്എൻ ഇക്കോസിസ്റ്റം സമ്മേളനം നടന്നത്. ......